കൊച്ചി: എറണാകുളം സെന്റ് തെരേസാസ് (ഓട്ടോണമസ്) കോളേജിൽ മാസ്റ്റർ ഒഫ് കൊമേഴ്‌സ് ആൻഡ് മാനേജ്മെന്റ് കോഴ്സിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്. എം.ബി.എ, യു.ജി.സി നെറ്റ്/പി.എച്ച്ഡി യോഗ്യതയുള്ളവർക്ക് ഈ മാസം പത്തിനകം അപേക്ഷിക്കാം. വിലാസം: www.teresas.ac.in