
നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ നടന്ന ലോക നാളികേര ദിനാഘോഷം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു. ഡെപ്യൂട്ടി ഡയറക്ടർ പ്രമോദ് പി. കുര്യൻ, ഡയറക്ടർ എസ്. ദീപ്തി നായർ, സെക്രട്ടറി ആർ. മധു, ടി.ജെ വിനോദ് എം.എൽ.എ, ചീഫ് ഡെവലപ്പ്മെന്റ് ഓഫീസർ ഡോ. ബി ഹനുമന്ത ഗൗഡ, ഡോ ഫെമിന തുടങ്ങിയവർ സമീപം