കുരീക്കാട്: വയൽവാരം കുടുംബയോഗം ശാഖാസെക്രട്ടറി ബിനു ഉദ്ഘാടനംചെയ്തു. വനിതാസംഘംസെക്രട്ടറി സോന സംസാരിച്ചു. വയനാട്
രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത് പൊലിസിൽനിന്ന് സാക്ഷ്യപത്രം ലഭിച്ച അഖിലിനെ പൊന്നാടഅണിയിച്ച്ആദരിച്ചു. കുടുംബയൂണിറ്റ് കൺവീനർ ഷീമോൾ അനൂപ് അദ്ധ്യക്ഷയായിരുന്നു. മുതിർന്ന അംഗം മാധവൻ ഓണസമ്മാനമായി അരിവിതരണം ചെയ്തു.