പള്ളുരുത്തി: പുല്ലാർദേശം റോഡ് തുണ്ടി പറമ്പിൽ ഓമന വിദ്യാസാഗർ (73) നിര്യാതയായി. മക്കൾ: വിനു, വിജു, വിബു. മരുമക്കൾ: ഷിബി, പങ്കജം, ദീപ.