
പറവൂർ: കരുമാല്ലൂർ മനയ്ക്കപ്പടി തച്ചാട്ട് വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന് യു.സി കോളേജ് ബ്രദറൻ സഭ സെമിത്തേരിയിൽ. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: സുരേഷ്, സൂരജ്, മധു, ദിലീപ്, മനോജ്. മരുമക്കൾ: ജെസി, സുമന, സീമോൾ, ഗായത്രി.