വൈപ്പിൻ: ചെറായി ദേവസ്വംനട പുതുശ്ശേരി (ചിറപ്പറമ്പിൽ) പി.ജെ. കുര്യാക്കോസ് ( 63 ) നിര്യാതനായി. ഭാര്യ: പരേതയായ ഷാലി. മകൾ: സിഫി (അസാം). മരുമകൻ: അജേഷ് (അസാം).