പെരുമ്പാവൂർ: ഐമുറി ത്രിവേണി ചാലിൽ വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കാർത്തു (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സന്തോഷ്, വിനോദ്.