പെരുമ്പാവൂർ: തെക്കേ വാഴക്കുളം തടിയിട്ടപറമ്പ് കുഴീലാൻ വീട്ടിൽ കെ.എ. അബ്ദുൾഖാദർ (65) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഫരീദുദ്ദീൻ (കേരള പൊലീസ്), സിദ്ധിഖ്. മരുമക്കൾ: സഫീന, സഫീത.