philomina93

തൈക്കൂടം: ബണ്ട് റോഡിൽ കപ്പിത്താൻപറമ്പിൽ ഫിലോമിന ഫ്രാൻസിസ് (93) നിര്യാതയായി. ഭർത്താവ്: പരേതനായ ഫ്രാൻസിസ്. മക്കൾ: ഡെയ്സി, ജോയി, ഷാജി, ഷിബു. മരുമക്കൾ: ജോസഫ്, മേഴ്സി, ജെസി, ദീപ.