indira67

പുത്തൻകുരിശ്: മോനപ്പിള്ളി നെടുമ്പനാൽ വീട്ടിൽ ഗോപിനാഥൻ നായരുടെ ഭാര്യ ഇന്ദിര (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ധന്യ, ദീപക്, ഹരി. മരുമക്കൾ: ജ്യോതിഷ്, ദീപിക, അഞ്ചു.