sathi-sasi

കോതമംഗലം: പിണ്ടിമന ഒറവക്കുഴിയിൽ പരേതനായ ശശിധരന്റെ ഭാര്യ സതി ശശി (72) നിര്യാതയായി. മക്കൾ: അബീഷ്‌ലാൽ (എസ്.ഐ, ഡി.ഐ.ജി ഓഫീസ് എറണാകുളം റേഞ്ച്), ബിബീഷ്. മരുമക്കൾ: ജിഷാ മാധവൻ (എ.എസ്.ഐ ഉദയംപേരൂർ പൊലീസ് സ്റ്റേഷൻ), അശ്വതി ബിബീഷ്‌. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ