pic

പൊലീസിനെ മാഫിയവത്കരിച്ച മുഖ്യപ്രതിയായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പിണറായി വിജയന്റെ കോലം കത്തിക്കുന്നു