കാലടി: നാരായണ ഗുരുകുലം അദ്ധ്യക്ഷൻ ഗുരു മുനി നാരായണ പ്രസാദ് നാളെ മലയാറ്റൂർ ദിവ്യശാന്തി നികേതൻ നാരായണ ഗുരുകുലത്തിൽ എത്തിച്ചേരും. വൈകുന്നേരം 7 മണിക്ക് നടക്കുന്ന പ്രാർത്ഥന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.