ഇരുമ്പനം: ഇരുമ്പനം ചന്ദനത്തിൽ പരേതനായ കെ.സി. ഇട്ടീരയുടെയും സി.വി. ശോശാമ്മയുടെയും മകൻ ജോബി സി.ഐ (46, ബ്രാഞ്ച് മാനേജർ, റിലയൻസ് ജിയോ) നിര്യാതനായി. ഭാര്യ: റോഷ്‌നി എലിസബത്ത് ജോൺ. മക്കൾ: വർഗീസ്, ജോൺ, ഇമ്മാനുവേൽ.