mathiri-95

പറവൂർ: മാച്ചാംതുരുത്ത് എടപ്പിള്ളികുളങ്ങര പരേതനായ എ.സി. കുര്യന്റെ ഭാര്യ മാത്തിരി (95, റിട്ട. ടീച്ചർ) നിര്യാതയായി. മക്കൾ: ഷായി, മെറിൻ, പരേതനായ ജേക്കബ്. മരുമക്കൾ: മിനി, ബീന, സണ്ണി.