പറവൂർ: വഴിക്കുളങ്ങര ക്രിഷ് ഭവനിൽ പ്രേംകുമാർ കൃഷ്ണൻ (64, റിട്ട. നേവി കമാൻഡർ) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: ഇന്ദു, മേജർ പാർവ്വതി. മരുമക്കൾ: മേജർ വൈശാഖ്, മേജർ മോഹിത്.