വൈപ്പിൻ: നായരമ്പലം കൊച്ചമ്പലം സുബ്രഹ്മണ്യവിലാസം സഭ ഭാരവാഹികളായി രഞ്ജിത്ത് കൈതവളപ്പിൽ (പ്രസിഡന്റ്), സത്യൻ മേപ്പാടത്ത് (സെക്രട്ടറി) ഉല്ലാസൻ കടേവളപ്പിൽ (ട്രഷറർ), രാജേഷ് പനക്കപ്പറമ്പിൽ (ദേവസ്വം മാനേജർ), സുധീഷ് ശാസ്താംപറമ്പിൽ (വൈസ് പ്രസിഡന്റ്), വേണു കണ്ണേത്ത്(ജോ.സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു.