പറവൂർ: റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ മുസിരിസ് സിറ്റിയും ആസ്റ്റർ മെഡിസിറ്റിയും സംയുക്താഭിമായി സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ് എട്ടിന് രാവിലെ 9.30 മുതൽ ഏഴിക്കര പഞ്ചായത്തുപ്പടി എൻ.എസ്.എസ് ഹാളിൽ നടക്കും. ജനറൽ മെഡിസിൻ, കാർഡിയോളജി, ഇ.എൻ.ടി, പൽമറോളജി എന്നീ വിഭാഗങ്ങളിലാണ് ക്യാമ്പ്. വിവരങ്ങൾക്ക്: 8921511306, 9847927788.