തൃപ്പൂണിത്തുറ: നാരായണ ഗുരുകുല പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷൻ ഗുരുമുനി നാരായണപ്രസാദ് 8ന് തൃപ്പൂണിത്തുറ ഗുരുകുലം സന്ദർശിക്കും. രാവിലെ 10ന് ഹോമം, ഉപനിഷദ് പാരായണം, 10.30 ന് സത്‌സംഗം, തുടർന്ന് ചോദ്യോത്തരങ്ങൾ.