lic

കോലഞ്ചേരി: എൽ.ഐ.സി 68-ാം സ്ഥാപക ദിനം പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജർ എസ്. ഗിരിജ അദ്ധ്യക്ഷയായി. ഡെവലപ്മെന്റ് ഓഫീസർമാരായ ഒ.എം. ബിജുമോൻ, ശ്രീലക്ഷ്മി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ലീലാമ്മ കുര്യാക്കോസ്, എം.ടി. ജോയി, ജിബി പോൾ, ജോയി ജോൺ, പി.പി. മാത്യു എന്നിവർ സംസാരിച്ചു.