
വെങ്ങോല: മേപ്രത്തുപടി എള്ളൂപറമ്പിൽ ജോയ് മത്തായി (55, പ്രധാനാദ്ധ്യാപകൻ, മലപ്പുറം പടിഞ്ഞാറ്റുമുറി എ.എം എൽ.പി സ്‌കൂൾ) നിര്യാതനായി. കെ.പി.എസ്.ടി.എ സംസ്ഥാന കൗൺസിൽ അംഗം, കോട്ടക്കൽ മാർ ബേസിൽ പള്ളി കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വെസ്റ്റ് വെങ്ങോല മാർ ബഹനാം സഹദാ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: അനി ജോയി (അദ്ധ്യാപിക, എ.എം യു.പി.എസ് പാലച്ചിറമേട്, മലപ്പുറം). മക്കൾ: അലന ജോയ് (എൻജിനിയർ, ടാറ്റ ഇഎൽ.എക്‌സ് എസ്.ഐ ബംഗളൂരു), ആൽബിൻ ജോയ് (വിദ്യാർത്ഥി, രാജഗിരി എൻജിനിയറിംഗ് കോളേജ്, കാക്കനാട്).