annamma-87

കീഴില്ലം: കിഴക്കേടത്ത് കെ.എം. ഗീവർഗീസിന്റെ (റിട്ട. അദ്ധ്യാപകൻ, കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ) ഭാര്യ അന്നമ്മ (തങ്കമ്മ ടീച്ചർ, 87) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് കീഴില്ലം നസറേത്ത് മാർത്തോമാ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷിബു കെ. വർഗീസ് (റിട്ട. കെ.എസ്.ഇ.ബി.), ഷീബ കെ.വർഗീസ്, ഷിനു കെ. വർഗീസ് (ഇന്ദിരാ ഗാന്ധി കോളേജ്, ചെറുകുന്നം), മരുമക്കൾ: ഗീത തര്യൻ (റിട്ട. ഹെഡ്മിസ്ട്രസ്), രാജു കുരുവിള, സണ്ണി കെ.എ. (റിട്ട. സഹ. ബാങ്ക്, കുറുപ്പംപടി).