മൂവാറ്റുപുഴ: മേക്കടമ്പ് മാളിയേക്കൽ കൃഷ്ണനിവാസിൽ എം.കെ. രാജ്‌മോഹൻ നായർ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: നളിനീദേവി (പൊന്നു). മക്കൾ: ഷൈലേഷ്, ഷൈൻ, ബ്രൈറ്റ്. മരുമക്കൾ: ലക്ഷ്മി, പാർവതി.