gst

കൊ​ച്ചി​:​ ​കേ​ര​ള​ത്തി​ലെ​ ​വ്യാ​പാ​ര​മേ​ഖ​ല​യെ​ ​ഗൗ​ര​വ​മാ​യി​ ​ബാ​ധി​ക്കു​ന്ന​ ​ജി.​എ​സ്.​ടി​ ​പ​രി​ഷ്ക​ര​ണം​ ​സാ​ധാ​ര​ണ​ക്കാ​രു​ടെ​ ​ജീ​വി​ത​ച്ചെ​ല​വ് ​കു​ത്ത​നെ​ ​വ​ർ​ദ്ധി​പ്പി​ക്കു​മെ​ന്ന് ​കേ​ര​ള​ ​മ​ർ​ച്ച​ന്റ്സ് ​ചേ​മ്പ​ർ​ ​ഒ​ഫ് ​കൊ​മേ​ഴ്സ് ​(​കെ.​എം.​സി.​സി​)​ ​പ്ര​സി​ഡ​ന്റ് ​പി.​നി​സാ​ർ​ ​പ​റ​ഞ്ഞു.​ ​അ​രി,​ ​പ​യ​റു​വ​ർ​ഗ​ങ്ങ​ൾ,​ ​മ​റ്റ് ​ധാ​ന്യ​ങ്ങ​ൾ​ ​എ​ന്നി​വ​യ്ക്ക് 5​ശ​ത​മാ​നം​ ​ജി.​എ​സ്.​ടി​ ​വ്യാ​പി​പ്പി​ക്കാ​നു​ള്ള​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​നീ​ക്കം​ ​ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്.​ ​ഇ​ത് ​​ ​ജീ​വി​ത​ ​ചെ​ല​വ് ​വ​ർ​ദ്ധി​പ്പിക്കും.​ ​​ ​വ്യാ​പാ​ര​മേ​ഖ​ല​യു​ടെ​ ​വ​ർ​ഗീ​ക​ര​ണ​ത്തി​ലെ​ ​ആ​ശ​യ​ക്കു​ഴ​പ്പം​ ​മൂ​ലം​ ​റ​സ്റ്റോ​റ​ന്റി​ൽ​ 5​ ​ശ​ത​മാ​നം​ ​ഈ​ടാ​ക്കു​ന്ന​ ​ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക് ​ബേ​ക്ക​റി​യി​ൽ​ 18​ശ​ത​മാ​നം​ ​ജി.​എ​സ്.​ടി​യാ​ണ് ​ഈ​ടാ​ക്കു​ന്ന​ത്.​ ​ ​ബേ​ക്ക​റി​ക​ളി​ലെ​ ​റ​സ്റ്റോ​ ​ബാ​റു​ക​ൾ​ ​പോ​ലെ​ ​റ​സ്റ്റോ​റ​ന്റു​ക​ളി​ൽ​ ​റ​സ്റ്റോ​ ​ബേ​ക്ക​റി​ക​ൾ​ ​എ​ന്ന​ ​പ്ര​ത്യേ​ക​വി​ഭാ​ഗം​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്നും​ ​​ആ​വ​ശ്യ​പ്പെ​ട്ടു.