y

തൃപ്പൂണിത്തുറ: പൂണിത്തുറ വടക്കത്തററോഡിൽ കടവിൽ പരേതനായ ദാസന്റെ ഭാര്യ ശാരദ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: സുനിൽ, സുനിത, സീമ. മരുമക്കൾ: സുഷമ, സന്തോഷ്, പ്രസാദ്.