baby-josh-83

കളമശേരി: കളമശേരി വിദ്യാനഗർ പനക്കൽവീട്ടിൽ പി.എസ്. ബേബി ജോഷ് (83, റിട്ട. ഡെപ്യൂട്ടി ചീഫ് മാനേജർ, എഫ്.എ.സി.ടി) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: അഡ്വ.ഡോ.പി.ബി. അജോയ്, ഡോ. പി. ബി. സജോയ് (അസിസ്റ്റന്റ് പ്രൊഫസർ,എസ് എച്ച്. കോളേജ്, തേവര).