
ഫോർട്ടുകൊച്ചി: ഓടത്തയിൽ പള്ളിപ്പറമ്പിൽവീട്ടിൽ പരേതനായ പി.ബി. ഫ്രാൻസിസ് സേവ്യറിന്റെ ഭാര്യ മേരി ഫെർണാണ്ടസ് (78, റിട്ട അദ്ധ്യാപിക, സെന്റ് മേരീസ് എൽ.പി. എസ് ഫോർട്ടുകൊച്ചി) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് അമരാവതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: സാജൻ, സെറീന. മരുമകൻ: ആന്റണി നെപ്പോളിയൻ.