aalli-73

കോതാട്: കോറപ്പാടം വടക്കോടൻവീട്ടിൽ പുരുഷോത്തമന്റെ ഭാര്യ അല്ലി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പച്ചാളം ശാന്തികവാടത്തിൽ.