abdul-khader-70

പെരുമ്പാവൂർ: ഒന്നാംമൈൽ വലിയപറമ്പിൽവീട്ടിൽ സി.എം. അബ്ദുൽ ഖാദർ (ഹാജിയാർ 70) നിര്യാതനായി. അവിവാഹിതനാണ്. കബറടക്കം നാളെ (വ്യാഴം) ഉച്ചയ്ക്ക് 12ന് കണ്ടന്തറ ജമാഅത്ത് കബർസ്ഥാനിൽ. സഹോദരങ്ങൾ: സി.എം. സൈതുമുഹമ്മദ് (മർച്ചന്റ്‌സ് അസോസിയേഷൻ, പെരുമ്പാവൂർ), നബീസ.