pic

പുലിയും തയ്യാർ...മലയാളികൾ ഓണാഘോഷത്തിന് തുടക്കം കുറിക്കാൻ തയ്യാറെടുക്കുമ്പോൾ കടകളിൽ നിന്നും പുലിയുടെ മുഖം മൂടി തിരയുന്ന യുവാവ്. എറണാകുളം ബ്രോഡ് വേയിൽ നിന്നുള്ള കാഴ്ച്ച