udayan61

പള്ളുരുത്തി: പെരുമ്പടപ്പ് എം.എ. മാത്യു റോഡ് തുരുത്തേൽ വീട്ടിൽ ഉദയൻ (61) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: സൗമ്യ, സനീഷ്. മരുമക്കൾ: രമേഷ്, മഞ്ജരി.