march

എയറിലായി...എൽ.ഡി.എഫ് സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ്‌ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ അക്രമാസക്തമായപ്പോൾ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നു