പെരുമ്പാവൂർ: വല്ലം കവല ചെന്താര വീട്ടിൽ പരേതനായ ഹംസയുടെ മകൻ നജീബ് (50) നിര്യാതനായി. മാതാവ്: ജമീല (റിട്ട. അദ്ധ്യാപിക). ഭാര്യ: ജസീല. മക്കൾ: ആബിദ്, നിഫ, ഉമ്മുകുൽസു.