subramanian78

പറവൂ‌‌ർ: ചേന്ദമംഗലം തെക്കുംപുറം മട്ടക്കൽ എം.കെ. സുബ്രഹ്മണ്യൻ (78) നിര്യാതനായി. ചേന്ദമംഗലം കൈത്തറി സഹകരണ സംഘം പ്രസിഡന്റ്, ചേന്ദമംഗലം പഞ്ചായത്തംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രാജലക്ഷ്മി. മക്കൾ: ഷിനോയ്, ഷിജിത്ത് (കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂൾ).