
അങ്കമാലി: അങ്ങാടിക്കടവ് അങ്കണവാടി ലെയിൻ 54 അശ്വതിയിൽ റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ സുരേന്ദ്രന്റെ മകൻ സുനീഷ് (എച്ച്.ആർ കൺസൾട്ടന്റ്, മാന്റൈൽ സൊല്യൂഷൻസ്, ഇൻഫോ പാർക്ക്, 42) നിര്യാതനായി. സംസ്കാരം നാളെ 12 ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മാതാവ്: എൻ.കെ. സുകുമാരി (റിട്ട. പഞ്ചായത്ത് സെക്രട്ടറി). ഭാര്യ: അമ്പിളി (സ്കൂൾ കൗൺസലർ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, പെരുമ്പാവൂർ ). മക്കൾ: നക്ഷത്ര, ഈശ്വർ (അങ്കമാലി ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ).