
പെരുമ്പാവൂർ: ചേലാമറ്റം പറക്കാടൻ വർക്കി ജോസ് (72) നിര്യാതനായി. സംസ്കാരം ഇന്ന് 2.30 ന് വല്ലം സെന്റ് തെരേസാസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: ഫാ. നോബി പറക്കാടൻ (ജർമ്മനി), ബിനോയ് (ലണ്ടൻ), ജിബിൻ (അയർലൻഡ്), ബിബിൻ (എം.എ.ജി.ജെ ഹോസ്പിറ്റൽ, മൂക്കന്നൂർ). മരുമക്കൾ: ബിസ്മി (ലണ്ടൻ), ഗ്ലാഡിസ് (അയർലൻഡ്), അലീന (പവർലൈൻ സൊല്യൂഷൻസ്).