kishor-thomas-charamam-

പറവൂർ: ജി.സി.ഡി.എ സീനിയർ ഡെപ്യൂട്ടി ഡയറക്ടർ മടപ്ളാതുരുത്ത് മനക്കിൽ വീട്ടിൽ കിഷോർ തോമസ് (52) നിര്യാതനായി. ഭാര്യ: അർച്ചന (അസി. ലൈബ്രേറിയൻ, കുസാറ്റ്), മക്കൾ: നിഹാരിക ആൻ കിഷോർ, നിരുപം ടി. കിഷോർ (കൂനമ്മാവ് ചാവറ ദർശനൻ സ്കൂൾ വിദ്യാർത്ഥികൾ).