ആരക്കുഴ: കിഴക്കേപാലിയത്തിൽ പരേതനായ മത്തായിയുടെ ഭാര്യ റോസമ്മ മത്തായി (90) നിര്യാതയായി. മക്കൾ: ഗ്രേസി, ആനി, ജോസ്, ജോർജ്, സണ്ണി, സോണി. മരുമക്കൾ: മാത്യു, ജോസ്, ഷേർളി, പരേതയായ മിനി, ത്രേസ്യ, ഷില്ലി, ലിസ്സി.