പെരുമ്പാവൂർ: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം പല്ലവിവീട്ടിൽ കെ.സി. ശ്രീകുമാർ (76) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് മലമുറി ശാന്തിവനത്തിൽ. ഭാര്യ: രമ. മക്കൾ: രോഷ്‌നി, രതീഷ്.