കൊച്ചി: കലൂർ ജഡ്ജസ് അവന്യു ക്വാർട്ടേഴ്‌സിൽ മോഷണം നടത്തിയ ഒഡിഷ ഗൻജാം സ്വദേശി സോംനായിക്കിനെ നോർത്ത് പൊലീസ് അറസ്റ്റുചെയ്തു.

ഇന്നലെ രാവിലെ ക്വാർട്ടേഴ്‌സിന്റെ മതിൽ ചാടിക്കടന്ന് ഇരുമ്പ് കൊതുകുവലകൾ മേഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്നവർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.