കുറുപ്പംപടി: അശമന്നൂർ പുളിക്കപ്പുറത്തുവീട്ടിൽ പി.ആർ. മണികണ്ഠൻ (58) നിര്യാതനായി. ഭാര്യ: ഗീത. മകൻ: അഖിലേഷ്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.