പറവൂർ: പുത്തൻവേലിക്കര തേലത്തുരുത്ത് ബംഗ്ലാവ് പറമ്പിൽ ബി.കെ. അപ്പുക്കുട്ടൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: സുലോചന. മകൻ: ബി.എ. സന്ദീപ് (ചെറുകടപ്പുറം സർവീസ് സഹകരണബാങ്ക്).