മട്ടാഞ്ചേരി: ചുള്ളിക്കൽ കുന്നുംപുറത്ത് ഫൈസൽ (67) നിര്യാതനായി. ഭാര്യ: നജുമ. മക്കൾ: ഫെബീന, ഇർഷാദ്, ഷഹിൻഷ. മരുമക്കൾ: മുസ്തഫ കമാൽ, സുരയ്യ, ഷഹാന.