വൈപ്പിൻ: ഞാറക്കൽ സെന്റ് മേരീസ് പള്ളി തിരുനാളിന് വികാരി ഫാ. ജോർജ് ആത്തപ്പിള്ളി കൊടിയേറ്റി. ഏഴിന് വൈകിട്ട് 4.30ന് ദിവ്യബലിയെ തുടർന്ന് പ്രദക്ഷിണം. 8ന് വൈകിട്ട് 5ന് തിരുനാൾ ദിവ്യബലി, തുടർന്ന് അങ്ങാടി പ്രദക്ഷിണം.