ഉയരങ്ങളിലേക്ക്...എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ പങ്കെടുത്തശേഷം പുറത്തെത്തിയ വിദ്യാർത്ഥികൾ ആഘോഷിക്കുന്നു