pic

മാവേലിയും റെഡിയായി...ഓണാഘോഷത്തിന് തുടക്കം കുറിക്കാൻ ആളുകൾ തയ്യാറെടുക്കുമ്പോൾ കടയുടെ മുന്നിൽ മാവേലിവേഷങ്ങൾക്ക് ഉപയോഗിക്കുന്ന കിരീടവും കുടയും ചൂടി നിൽക്കുന്ന കച്ചവടക്കാരൻ. ബ്രോഡ് വെയിൽ നിന്നുള്ള കാഴ്ച്ച