പള്ളുരുത്തി വെളി: വാര്യംവീട്ടിൽ വി.കെ. സന്തോഷ് (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: സ്‌നേഹലത. മക്കൾ: അഖിൽ, അനുമോൾ. മരുമകൾ: സുകന്യ.