ചൊവ്വര: തൂമ്പാകടവ് ഊരിൽ ഒ.ഒ. പൗലോസ് (93, റിട്ട. ജലസേചന വകുപ്പ്) നിര്യാതനായി. ഭാര്യ: പരേതയായ ആലീസ്. മക്കൾ: ജോസ്, ജോബി, ജെസി, ജിജി. മരുമക്കൾ: സോഫിയ, സില, ആന്റു, പരേതനായ ജോൺസൻ.