p

കപ്പടിക്കാൻ...ഐ.എസ്.എൽ മത്സരത്തിന്റെ പുതിയ സീസണിന് മുന്നോടിയായി ഇടപ്പള്ളി മാരിയറ്റിൽ നടന്ന ടീമുകളെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ ട്രോഫിക്കും താരങ്ങൾക്കുമൊപ്പം സെൽഫിയെടുക്കുന്ന ഗോവ എഫ്സിയുടെ ലാറശർമ്മ