kuriyachan-80

കോതമംഗലം: കുളങ്ങാട്ടുകുഴി പാലത്തിങ്കൽ പി.പി. കുര്യാച്ചൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കുളങ്ങാട്ടുകുഴി സെന്റ് ജോർജ്ജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: മഞ്ജു, എൽദോസ്, സിമി, ജിയോ. മരുമക്കൾ: ജോൺസൻ, എൽദോസ്, ജോർജ്ജ്കുട്ടി, ലില്ലി.